പ്രചരണത്തിന് നാട്ടില്‍ പോകാന്‍ കഴിയാത്തതിന്റെ വിഷമം ചുവരെഴുതി തീര്‍ക്കുകയാണ് ഈ തിരൂരങ്ങാടിക്കാരന്‍...

മുജീബ് തിരക്കിലാണ്. നാട്ടിലാണെങ്കില്‍ ബുക്ക് ചെയ്തിട്ട ചുവരില്‍ സ്ഥാനാര്‍ഥിയുടെ പേരെഴുതി ചിഹ്നം വരച്ചാല്‍ മതി.

Update: 2019-04-22 04:28 GMT
Full View
Tags:    

Similar News