കേരള എഞ്ചിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷ ഇന്ന് ആരംഭിക്കും. സംസ്ഥാനത്തെ 14 ജില്ലകളിലും ഡല്‍ഹി, ദുബൈ, മുംബൈ എന്നിവിടങ്ങളിലുമായി ആകെ 329 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.