ഗന്ധര്‍വ്വന്റെ ഓര്‍മകളില്‍; അതിഥിയായി പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി
തൂവാനത്തുമ്പികള്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍..മലയാളി എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന സിനിമകളുടെ സംവിധായകന്‍.പി. പത്മരാജന്‍. പ്രിയപ്പെട്ട പപ്പേട്ടന്റെ ഓര്‍മകളുമായി രാധാലക്ഷ്മി.
Update: 2019-05-06 03:10 GMT