കോട്ടയം നഗരത്തില്‍ ജലപക്ഷികളുടെ വൈവിധ്യം വര്‍ദ്ധിച്ചതായി പഠനം. ട്രോപ്പിക്കല്‍ ഇന്‍സിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സ് നടത്തിയ കണക്കെടുപ്പിലാണ് കണ്ടെത്തല്‍.