ആൻഡി ബേൺഹാം അധികാരമേൽക്കുന്നത് ഇസ്രായേലിന് തിരിച്ചടി?
യു കെ പ്രധാനമന്ത്രി പദവിയിൽനിന്നാണ് കെയർ സ്റ്റാമർ പടിയിറങ്ങുന്നത് എങ്കിലും ആശങ്കയിലായിരിക്കുന്നത് ഇസ്രായേലാണ്. കാരണം പുതുതായി അധികാരമേൽക്കാൻ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെടുന്നയാളുടെ നിലപാടുകളാണ്
Update: 2026-07-12 12:15 GMT