ആപ്പിള്‍മുക്ത യൂറോപ്പ് വരുന്നോ? യൂറോപ്യന്‍ യൂനിയന് യുഎസ് കമ്പനിയുടെ ഭീഷണി ഇങ്ങനെ
യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലേക്ക് ആപ്പിളിന്റെ മിക്ക ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് നിര്‍ത്തേണ്ടി വരുമെന്നൊരു മുന്നറിയിപ്പ് കഴിഞ്ഞ ദിവസം കമ്പനി നല്‍കിയിരുന്നു. എന്താണ് ഇ.യുവും ആപ്പിളും തമ്മിലുള്ള ഏറ്റവും പുതിയ തര്‍ക്കം? ഐഫോണും ഐപാഡുമൊന്നും ഇല്ലാത്തൊരു യൂറോപ്പ് കാലം വരികയാണോ?
Update: 2025-09-28 14:45 GMT