'ഗസ്സ ഭരിക്കാന്‍ അന്താരാഷ്ട്ര സമിതി; ഗവര്‍ണറായി ടോണി ബ്ലെയര്‍'- ട്രംപിന്റെ പദ്ധതി ഇങ്ങനെ
ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഗസ്സയുടെ ഭരണച്ചുമതല ഏറ്റെടുക്കാന്‍ പോകുകയാണെന്ന വാര്‍ത്തകളാണ് 'ദി എക്‌ണോമിസ്റ്റ്', 'ഫിനാന്‍ഷ്യല്‍ ടൈംസ്' ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുദ്ധാനന്തരം ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന ഇടക്കാല ഭരണസമിതിയുടെ തലപ്പത്തേക്ക്, ഇടക്കാല ഗവര്‍ണറുടെ റോളിലാണ് അദ്ദേഹം വരുന്നത്
Update: 2025-09-28 14:45 GMT