ഇറാനെ പിന്തുണച്ച് ഹൂതികളും രംഗത്ത്; ഇസ്രയേലിനെതിരെ ആക്രമണം

യമനിലെ ഹൂതി വിമതര്‍ യുദ്ധത്തില്‍ നേരിട്ട് ഇടപെട്ടുകൊണ്ട് പുതിയൊരു പോരാട്ട വേദി തുറന്നിരിക്കുന്നു. പശ്ചിമേഷ്യയിലെ യുദ്ധം കേവലം രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ മാത്രമായി ഒതുങ്ങുന്നില്ല എന്നത് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്

Update: 2026-03-30 12:45 GMT
Editor : RizwanMhd | By : Web Desk


Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News