ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദന കേന്ദ്രമാകാൻ ഇന്ത്യ
ഇന്ത്യയുടെ ഇ വി മോഹങ്ങൾ പൂവണിയാനുള്ള സുപ്രധാന ചുവടുവയ്പ്പിനാണ് കേന്ദ്രസർക്കാർ കഴിഞ്ഞദിവസം പച്ചക്കൊടി വീശിയിരിക്കുന്നത്. സുസ്ഥിരമായ വ്യവസായ വളർച്ച, സീറോ കാർബൺ പദ്ധതി എന്നിവയുടെ ഭാഗമായാണ് ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തിന്റെ പുതിയ പോളിസി രൂപപ്പെടുത്തുന്നത്.
Update: 2025-06-05 11:26 GMT