ഇറാനിൽ 10 വിദേശ ഇന്റലിജൻസ് ഏജൻസികൾ; നടക്കുന്നത് വൻ ഗൂഢാലോചനയെന്ന് IRGC

ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അഥവാ ഐ.ആർ.ജി.സി കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ട ഒരു റിപ്പോർട്ട് പശ്ചിമേഷ്യയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ജൂണിലെ 12 ദിവസത്തെ സംഘർഷത്തിന് പിന്നാലെ, ഇറാനെ തകർക്കാൻ വേണ്ടി 10 വിദേശ ഇന്റലിജൻസ് ഏജൻസികൾ ഒരുമിച്ച് പ്രവർത്തിച്ചുവെന്നാണ് ആ റിപ്പോർട്ടിലെ വെളിപ്പെടുത്തൽ

Update: 2026-01-28 14:31 GMT
Editor : RizwanMhd | By : Web Desk


Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News