തോക്കുധാരികൾക്കൊപ്പം ജ്യോതി മൽഹോത്രയുടെ പാക് സന്ദർശനം; ചർച്ചയായി സ്കോട്ടിഷ് വ്ളോഗറുടെ വീഡിയോ
ചാരപ്രവൃത്തി ആരോപണ കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര, മുൻപ് നടത്തിയ പാകിസ്ഥാൻ സന്ദർശനം വീണ്ടും ചർച്ചയാകുകയാണ്. ലാഹോറിലെ അനാർക്കലി ബസാറിലൂടെ സായുധരായ ആറ് പേരുടെ സുരക്ഷയിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്
Update: 2025-05-28 13:45 GMT