ഇസ്രായേലിന്റെ മൊസാദിനെ പലതവണ അടിയറവ് പറയിച്ച ഹമാസ് നേതാവ്
ഇസ്രായേൽ ചാരസംഘടന മൊസാദ് മറ്റുരാജ്യങ്ങളുടെ പരമാധികാരം ലംഘിച്ചു നടത്തിയിട്ടുള്ള ക്വട്ടേഷൻ പണികൾ ഇപ്പോഴും വീരപരിവേഷത്തോടെ അവതരിപ്പിക്കാറുണ്ട് പടിഞ്ഞാറൻ മാധ്യമങ്ങൾ. എന്നാൽ അവർ നാണംകെട്ട് പാളിപ്പോയിട്ടുള്ള കഥകൾ കേട്ടിട്ടുണ്ടോ? അതും ഒരാളുടെ മുന്നിൽ. ഒന്നല്ലപലതവണ. പറഞ്ഞുവരുന്നത് നേതാവ് ഖലീൽ അൽ ഹയ്യ എന്ന ഹമാസിന്റെ ചീഫ് നെഗോഷ്യേറ്ററെ കുറിച്ചാണ്
Update: 2025-10-12 15:01 GMT