യുദ്ധത്തിന് ഒരുങ്ങി കിം? മിസൈൽ ഉത്പാദനം കൂട്ടാൻ ഉത്തരവ്
യുദ്ധപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി മിസൈലുകളുടെയും ഷെല്ലുകളുടെയും ഉൽപ്പാദനം വർധിപ്പിക്കാൻ ഒരുങ്ങുകയാണ് ഉത്തരകൊറിയ. മിസൈൽ ഉൽപാദനം കൂട്ടാനും പുതിയ ഫാക്‌ടറികൾ നിർമിക്കാനും കിം ജോങ് ഉൻ ഉത്തരവിട്ട് കഴിഞ്ഞു
Update: 2025-12-27 12:30 GMT