'വേലി തന്നെ വിളവ് തിന്നുന്നോ?;' ബിഎംഡബ്ല്യൂ കാര്‍ വാങ്ങാന്‍ ലോക്പാല്‍ അംഗങ്ങള്‍
വർഷങ്ങൾക്ക് ശേഷം ലോക്പാല്‍ വീണ്ടും ചർച്ചകളിൽ നിറയുകയാണ്. ഏതെങ്കിലും അഴിമതിക്കേസുകളില്‍ എന്തെങ്കിലും നടപടിയെടുത്തത് സംബന്ധിച്ചല്ല, മറിച്ച് പൊതുസംവിധാനങ്ങളിലെ അഴിമതിയും ധൂര്‍ത്തും തടയാനെന്ന പേരില്‍ സ്ഥാപിക്കപ്പെട്ട ലോക്പാലിന്റെ തന്നെ ധൂര്‍ത്തിനെ കുറിച്ചാണ്
Update: 2025-10-24 14:30 GMT