' ഫ്രഞ്ച് പ്രസിഡന്റിന്റെ മുഖത്തടിച്ച് ഭാര്യ ബ്രിജിറ്റ്;' യാഥാര്‍ഥ്യം എന്ത്?

ഒരു രാഷ്ട്രത്തലവനെ, വിദേശ പര്യടനത്തിന്റെ ഭാഗമായി ഒരു രാജ്യത്ത് വിമാനമിറങ്ങുമ്പോൾ സ്വന്തം ഭാര്യ ഇടിക്കുന്നു. അതും മാധ്യമങ്ങളുടെ കൺമുന്നിൽ.. ഇങ്ങനെയൊക്കെ സംഭവിക്കുമോ..! കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ദൃശ്യമാണിത്

Update: 2025-05-28 14:15 GMT
Editor : RizwanMhd | By : Web Desk


Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News