അധികാരത്തർക്കത്തിൽ ആടിയുലഞ്ഞ് ടാറ്റ; കാരണമറിയാം
ടാറ്റ ഗ്രൂപ്പിലെ പോരാണ് ഇപ്പോൾ ഇന്ത്യൻ വ്യാവസായിക രംഗത്തെ ചൂടുപിടിച്ച വാർത്ത. പോര് പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ധനമന്ത്രി നിർമല സീതാരാമനും വരെ ഇടപെട്ടും കഴിഞ്ഞു. 150 വർഷത്തിന്റെ പാരമ്പര്യമുള്ള, ടാറ്റ ഗ്രൂപ്പിൽ, ഇങ്ങനെ ചേരിതിരിഞ്ഞൊരു പോര് ഒരുപക്ഷെ ആദ്യമായിരിക്കും
Update: 2025-10-16 15:30 GMT