പൂരനഗരിയില്‍ പൂത്തുലഞ്ഞ് സൂര്യകാന്തികള്‍; അഞ്ചേക്കറില്‍ വിരിഞ്ഞത് പുഷ്പവസന്തം

കൊയ്ത്തു കഴിഞ്ഞ പാടത്ത് സൂര്യകാന്തി കൃഷി പരീക്ഷിച്ചത് മുൻ കൃഷി മന്ത്രി വി.എസ് സുനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള പാട ശേഖര സമിതിയാണ്. സൂര്യകാന്തി പൂക്കൾ കാണാൻ തൃശൂരിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകളാണ് എത്തുന്നത്.

Update: 2022-03-29 04:48 GMT
Editor : Jaisy Thomas | By : Web Desk
Advertising


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News