ചൊരിമണലില്‍ കരിമ്പ് വിളയിച്ച് 84കാരനായ നകുലന്‍ ചേട്ടന്‍

ക്ഷേത്രത്തിലെ പൂജ ആവശ്യത്തിന് വേണ്ടിയാണ് നകുലൻ കരിമ്പ് കൃഷി തുടങ്ങിയത്. ആവശ്യക്കാർ കൂടിയതോടെ കൃഷിയിടത്തിൽ കൂടുതൽ കരിമ്പ് നട്ടു. ചൊരിമണലിൽ എളുപ്പത്തിൽ വിളയുന്ന ഒന്നല്ല കരിമ്പ്.

Update: 2022-03-07 07:49 GMT
Editor : Jaisy Thomas | By : Web Desk
Advertising


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News