'മനോവീര്യം മുഖ്യം' യുദ്ധകുറ്റവാളികളെ ചേർത്തുപിടിച്ച ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി
ബഹ മൂസ എന്ന ഇറാഖി പൗരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ബ്രിട്ടീഷ് സൈനികരെ രക്ഷിക്കാന്‍ കൂട്ടുനിന്നത് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ആണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിരിക്കുന്നു.
Update: 2026-01-14 10:01 GMT