ട്രംപിനുള്ള 100 മില്യൻ ഡോളർ മസ്‌ക് തടഞ്ഞു; ഇനിയെന്തൊക്കെ കാണണം!
ട്രംപ്-മസ്‌ക് ബ്രൊമാൻസ് ബ്രേക്കപ്പായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മസ്‌ക്. 'ഡോജി'ൽനിന്നുള്ള അപമാനിതനായുള്ള പടിയിറക്കത്തിനു പിന്നാലെ ട്രംപുമായി ഇടയുകയാണോ ഇലോൺ മസ്‌ക്?
Update: 2025-06-06 09:34 GMT