AI സേനയ്ക്ക് രൂപംകൊടുക്കാൻ ട്രംപ്; എന്താണുദ്ദേശ്യം?
“AI Force” രൂപീകരിക്കും. അതിന് പുറമെ ഒരു “AI Czar”നെ നിയമിക്കും; ഒരു പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആരാണ് ഈ AI Force-നെ നയിക്കുക?
Update: 2026-09-25 12:56 GMT