യുഎസിലേക്ക് രോഗാണുവിനെ കടത്തി ചൈന; AgroTerrorism പത്തി വിടർത്തുന്നോ?
അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തിയതിന് ചൈനീസ് പൗരന്മാർ പിടിയിലായ വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. യുഎസിലെ ചൈനീസ് പൗരന്മാരുടെ അറസ്റ്റോടെ, ആഗ്രോടെററിസം എന്ന ഏറെ ഭയക്കേണ്ട ഒരു സാമൂഹിക ഭീഷണിയിലേക്ക് കണ്ണ് തുറക്കുകയാണ് ലോകം. അതീവ ഗുരുതരമായ സുരക്ഷാ ഭീഷണി എന്നാണ് സംഭവത്തെ എഫ്ബിഐ വിശേഷിപ്പിച്ചത്
Update: 2025-06-05 11:54 GMT