ബാങ്കുകൾക്ക് ഭീഷണിയുമായി അമേരിക്ക; ഇറാനെ ഒറ്റപ്പെടുത്താൻ വമ്പൻ നീക്കം
ഒക്ടോബർ 5-നാണ് അമേരിക്കൻ ട്രഷറി ഡിപ്പാർട്മെന്റിന്റെ ഭാഗത്തുനിന്ന് വിദേശ ബാങ്കിങ് സ്ഥാപനങ്ങള്ക്ക് ഇറാനുമായുള്ള എല്ലാ സഹകരണങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നറിയിപ്പ് വന്നിരിക്കുന്നത്. ഇറാന്റെ ധനകാര്യ സ്ഥാപനങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള ഇടപാട് തുടർന്നാല് വിദേശ ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ മുൻകൂട്ടി അറിയിപ്പില്ലാതെ തന്നെ നടപടി സ്വീകരിക്കുമെന്നാണ് അമേരിക്ക പറയുന്നത്.
Update: 2026-10-07 13:56 GMT