ട്വിറ്റർ ഇലോൺ മസ്‌ക് ഏറ്റെടുക്കും; തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം

44 ബില്ല്യൺ ഡോളറിനാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നത്

Update: 2022-09-13 19:52 GMT

വാഷിംഗ്ടൺ: ട്വിറ്റർ ഏറ്റെടുക്കാനുള്ള ഇലോൺ മസ്‌കിൻറെ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം. 44 ബില്ല്യൺ ഡോളറിനാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ട്വിറ്റർ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോൺ മസ്‌ക് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള കരാറിലെത്തുന്നത്.

updating 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News