Light mode
Dark mode
അഭിമുഖത്തിനെത്തിയ ബുംറ ചോദ്യം ഇങ്ങോട്ട് വരുന്നതിന് മുമ്പ് തന്നെ ആദ്യ ചോദ്യം അങ്ങോട്ടെറിഞ്ഞു. "താങ്കളെ ഞാന്‍ മുമ്പെവിടെയോ വെച്ച് കണ്ടിട്ടുണ്ടല്ലോ...?'
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ഉറപ്പിച്ചോളൂ.. ശ്രീലങ്കയിൽ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് തന്നെ :...
ഇംഗ്ലണ്ടിനെതിരെ അനായാസ വിജയവുമായി ന്യൂസിലന്‍ഡ്, ഒപ്പം പരമ്പരയും;...
എറിക്സണിനു പിറകെ ഫാഫ് ഡുപ്ലെസിയും! ആശങ്കയുമായി കായികലോകം
'എനിക്കുണ്ടായ ദൌര്‍ഭാഗ്യം നിങ്ങള്‍ക്കുണ്ടാകില്ല, ഒരു മത്സരം പോലും...
മിഡ് ഓഫ് പൊസിസഷനിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഷാക്കിബ് അംപയറുടെ അടുത്തെത്തി സ്റ്റമ്പ് വലിച്ചൂരി നിലത്തടിക്കുകയായിരുന്നു.
ഗൂഗ്ലിയിൽ പുതിയ പരീക്ഷണങ്ങൾ നടത്താനുള്ള പരിശീലനത്തിലാണ് താരം
കിഴക്കൻ ആഫ്രിക്കയോടുള്ള വിജയത്തോടെ ഇന്ത്യ ലോകത്തോട് പറയുകയായിരുന്നു. ഞങ്ങൾ വിശ്വം ജയിക്കാൻ വന്നവരാണ് ഞങ്ങൾ അത് നേടുക തന്നെ ചെയ്യും.
നിലവിലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ധോണിയെ പോലെ പ്രതിഭാശാലിയായ ഒരു നായകനെ ആവശ്യമുണ്ട്.
"തന്റെ എല്ലാ ദേഷ്യവും ഏറ്റുവാങ്ങാൻ പക്ഷേ മുന്നിലെത്തിയത് ഫാസ്റ്റ് ബൗളർ സ്റ്റുവാർട്ട് ബോര്‍ഡ് ആയിരുന്നു എന്ന് മാത്രം"
2011 ലോകകീരീടം നേടുന്നതിന് ടീമിനെ പ്രാപ്തമാക്കിയത് ചാപ്പൽ വിതച്ച വിത്തുകളാണെന്നും റെയ്ന
ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കിൽ അടുത്ത പത്തുവർഷത്തിനുള്ളിൽ ഫുട്ബോളിന് പോലെ ലീഗ് മത്സരങ്ങൾക്കിടയിലുള്ള ഇടവേളയിൽ മാത്രം കളിക്കുന്ന ഒന്നായി മാറും അന്താരാഷ്ട്ര ക്രിക്കറ്റ്.
1990ൽ ക്രിക്കറ്റ് മൈതാനത്തിലെ ഇരുപത്തിരണ്ടു വാര പിച്ചിലേക്ക് ഗാര്‍ഡ് അണിഞ്ഞെത്തിയ ബ്രയാന്‍ ചാള്‍സ് ലാറയെന്ന 21 കാരന് നടന്ന് കയറിയത് റെക്കോര്‍ഡ് ബുക്കുകളിലേക്കും അവിടെ നിന്ന് വിന്‍ഡീസ് ജനതയുടെ...
ശുഭ്മാൻ ഗിൽ കഹാം ഹോ തും (എവിടെ ശുഭ്മാൻ ഗിൽ) എന്നാണ് ഒരു ആരാധകൻ ചോദിച്ചത്
ഐസിസി തീരുമാനത്തെ ബിസിസിഐ പിന്തുണച്ചതായാണ് വിവരം
നിലവിലെ ടീമിന്റെ പ്രതിഭ വച്ച് ആകാശം മാത്രമാണ് അവർക്കു മുന്നിലുള്ള പരിധിയെന്നാണ് തോന്നുന്നതെന്നും ഗവാസ്ക്കർ സൂചിപ്പിച്ചു
ഓസീസ് ടീമിൽ തനിക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചതില്‍ നിരവധി ഏഷ്യൻ വംശജരാണ് സന്തോഷം രേഖപ്പെടുത്തിയതെന്നും താരം വെളിപ്പെടുത്തി
ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ അരങ്ങേറ്റത്തില്‍ ഇരട്ട സെഞ്ച്വറി നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് കോണ്‍വേ
ഇഷാന്ത് ശർമ പുറത്തിരിക്കേണ്ടി വരും