കൊച്ചിയിൽ യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ഗുണ്ടാ നേതാവ് ഉൾപ്പെടെ പിടിയിൽ
എറണാകുളം നോർത്ത് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്

കൊച്ചി: യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. കൊല്ലം സ്വദേശി ഫിറോസ് ഖാൻ ആണ് പിടിയിലായത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. കാറിൽ തട്ടിക്കൊണ്ടുപോയി ആയിരുന്നു ബലാത്സംഗം ചെയ്യുകയായിരുന്നു. എറണാകുളം നോർത്ത് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുപ്രസിദ്ധ ഗുണ്ട അട്ടാണി അനീഷിൻ്റെ സംഘത്തിൽ പെട്ടയാളാണ് ഫിറോസ്. സംഭവത്തിൽ അട്ടാണി അനീഷിനെയും പ്രതി ചേർത്തിട്ടുണ്ട്.
Next Story
Adjust Story Font
16

