Quantcast

ജയസൂര്യക്ക് മമ്മൂട്ടിയുടെ അഭിനന്ദനം

MediaOne Logo

admin

  • Published:

    21 April 2018 11:43 AM GMT

ജയസൂര്യക്ക് മമ്മൂട്ടിയുടെ അഭിനന്ദനം
X

ജയസൂര്യക്ക് മമ്മൂട്ടിയുടെ അഭിനന്ദനം

ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി അഭിനന്ദനമറിയിച്ചത്

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ ജയസൂര്യക്ക് അഭിനന്ദനങ്ങളുമായി മമ്മൂട്ടി. ദേശീയ പുരസ്ക്കാരം നേടിയ ജയസൂര്യക്കും , എം . ജയചന്ദ്രനും , മാസ്റ്റര്‍ ഗൌരവിനും, മറ്റു അവാര്‍ഡ്‌ ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ . പത്തേമാരിക്കാരുടെ സന്തോഷം പങ്ക് വെക്കുന്നു..മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ദേശീയ പുരസ്ക്കാരം നേടിയ ജയസൂര്യക്കും , എം . ജയചന്ദ്രനും , മാസ്റ്റർ ഗൌരവിനും, മറ്റു അവാർഡ്‌ ജേതാക്കൾക്കും അഭിനന്ദനങ്ങൾ . പത്തേമാരിക്കാരുടെ സന്തോഷം പങ്ക് വെക്കുന്നു .

Posted by Mammootty on Monday, March 28, 2016
TAGS :

Next Story