
Ernakulam
3 April 2019 4:21 PM IST
1994 ലെ ടൈം മാഗസിനില്‍ സ്വന്തം ഫോട്ടോ ഫോട്ടോഷോപ്പിലൂടെ കൂട്ടിച്ചേര്‍ത്ത് കണ്ണന്താനം
ലോകത്തുള്ള 100 യുവനേതാക്കളെക്കുറിച്ച് ടൈം മാഗസിന് തയാറാക്കിയ പ്രത്യേക ലക്കത്തിന്റെ കവര്‍ഫോട്ടായിലാണ് ഫോട്ടോഷോപ്പ് പ്രയോഗം. സ്വന്തം പ്രൊഫൈലില്‍ തന്നെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Kerala
1 April 2019 12:38 PM IST
ഹൈബി ഈഡൻ പത്രിക സമര്‍പ്പിച്ചു
രണ്ട് സെറ്റ് പത്രികകളാണ് ഹൈബി സമർപ്പിച്ചത്.

Ernakulam
29 March 2019 9:23 PM IST
‘പരിഭവമില്ല, സഹപ്രവര്‍ത്തകരുടെ പള്‍സറിഞ്ഞ് മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്നു’ കെ.വി തോമസ്
സഹപ്രവര്‍ത്തകരുടെ പള്‍സ് മനസ്സിലാക്കി മത്സരിക്കാനില്ലെന്ന് ആറ് മാസം മുന്‍പേ നേതൃത്വത്തെ അറിയിച്ചിരുന്നു. പാര്‍ട്ടി അപ്രതീക്ഷിത തീരുമാനമെടുത്തത് മാത്രമാണ് വിഷമിപ്പിച്ചതെന്ന് കെ.വി തോമസ്


























