അബൂദബിയിൽ വാഹനാപകടത്തില്‍ മലയാളി മരിച്ചു

പിക്കപ്പ്​ വാഹനം നിയന്ത്രണം വിട്ട്​ മറിഞ്ഞാണ്​ അപകടമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2022-11-28 19:26:05.0

Published:

28 Nov 2022 6:06 PM GMT

അബൂദബിയിൽ വാഹനാപകടത്തില്‍ മലയാളി മരിച്ചു
X

അബൂദബി: വാഹനാപകടത്തില്‍ മലയാളി മരിച്ചു. ആലപ്പുഴ നൂറനാട്​ സ്വദേശി ഇബ്രാഹിം [49] ആണ് മരിച്ചത്. വാഹനത്തില്‍ കൂടെ ഉണ്ടായിരുന്ന പാക് സ്വദേശിയും മരിച്ചു. ഇവർ സഞ്ചരിച്ച പിക്കപ്പ്​ വാഹനം നിയന്ത്രണം വിട്ട്​ മറിഞ്ഞാണ്​ അപകടമുണ്ടായത്.

TAGS :

Next Story