Light mode
Dark mode
ദേശീയ ദിനാഘോഷം പ്രമാണിച്ച് നാലു ദിവസം സർക്കാർ സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
കാർഷികച്ചന്തയിൽ ആദ്യദിനമെത്തിയത് 10,461 പേർ
ചൈനീസ് അംബാസഡർക്ക് യാത്രയയപ്പ് നൽകി
തർക്കത്തിനിടെ കുത്തേറ്റ് ഒരാൾ മരിച്ചു; സഹോദരൻ പൊലീസിൽ കീഴടങ്ങി
പണം വെളുപ്പിക്കൽ; പ്രതിക്ക് തടവും പിഴയും
ബഹ്റൈനിലേക്കുള്ള അംബാസഡർമാരിൽനിന്ന് നിയമന രേഖകൾ സ്വീകരിച്ചു
ബഹ്റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷനായി തെരഞ്ഞടുക്കപ്പെട്ട അബ്ദുൽ വാഹിദ് ഖറാത്തയെ ഫ്രന്റ്സ് ഭാരവാഹികൾ സന്ദർശിച്ചു. പൊതുപ്രവർത്തകൻ എന്ന നിലക്ക് ഏറെ ശ്ലാഘനീയ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തി...
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ബഹ്റൈൻ ദേശീയദിനാഘോഷ പരിപാടികൾ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്ത ഇന്ന് വൈകിട്ട് 7 ന് ഉദ്ഘാടനം ചെയ്യും.ഈ വർഷത്തെ ദേശീയ ദിനാഘോഷത്തിന്റെ...
പരമ്പരാഗത കലാവിഷ്കാരങ്ങളും സാംസ്കാരിക സദസ്സുകളുമൊരുക്കിയാണു ദേശീയ ദിനത്തെ സ്വാഗതം ചെയ്യുന്നത്
പരിപാടിയിൽ പ്രവേശനം സൗജന്യമായിരിക്കും
ദേശീയ ദിനം പ്രമാണിച്ച് ഡിസംബർ 16 മുതൽ 19വരെ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
ഡിസംബർ 16, 17 തിയതികളിൽ മന്ത്രാലയങ്ങൾക്കും, സർക്കാർ, പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കും
ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ഫേബർ കാസ്റ്റൽ സ്പെക്ട്ര-2022 ആർട്ട് കാർണിവലിൽ വൻ പങ്കാളിത്തം. വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ...
അൽനൂർ ഇന്റർനാഷനൽ സ്കൂൾ സി.ബി.എസ്.ഇ വിഭാഗം വാർഷിക ദിനം ആഘോഷിച്ചു. ഡിസംബർ ആറ്, ഏഴ് തീയതികളിലായാണ് പ്രൈമറി, സെക്കൻഡറി വിഭാഗങ്ങളിലെ വാർഷികാഘോഷം സംഘടിപ്പിച്ചത്.ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ...
ബഹ്റൈൻ പാർലമെന്റ് മുൻ അധ്യക്ഷൻ ഖലീഫ ബിൻ അഹമ്മദ് അൽ ദഹ്റാനിയുടെ രക്ഷാധികാരത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ കാപിറ്റൽ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന എക്സിബിഷന്റെ പോസ്റ്റർ പ്രകാശനം കെ.എൻ.എം...
ഇസ്ലാമിക മേഖലയിൽ ബഹ്റൈനും സൗദിയും തമ്മിൽ സഹകരിക്കുന്നതിനുള്ള കരാറിൽ ഇരു രാജ്യങ്ങളും കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. ബഹ്റൈനെ പ്രതിനിധീകരിച്ച് നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ...
ബഹ്റൈനിൽ വിവിധ ഗവർണറ്റേുകളും മുനിസിപ്പൽ കൗൺസിലുകളുമായി സഹകരിച്ച് ദേശീയ ദിനാഘോഷ പരിപാടികൾ ഗംഭീരമാക്കാൻ തയാറെടുക്കുകയാണ് ബഹ്റൈൻ എക്സിബിഷൻ ആന്റ് ടൂറിസം അതോറിറ്റി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ...
ബഹ്റൈനിൽ നിയമലംഘകരെ കണ്ടെത്താൻ വിവിധയിടങ്ങളിൽ എൽ.എം.ആർ.എ പരിശോധന കർശനമാക്കി. നാഷണാലിറ്റി, പാസ്പോർട്ട് ആന്റ് റെസിഡന്റ്സ് അഫയേഴ്സ്, പൊലീസ് ഡയരക്ടറേറ്റ് എന്നിവയുമായി സഹകരിച്ചാണ് വിവിധ ഗവർണറേറ്റുകളിൽ...
ബഹ്റൈനിലെ ബ്രിട്ടൺ വാഴ്സിറ്റിക്ക് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം. ഇതോടെ സൗദിയിൽ നിന്നുളള വിദ്യാർഥികൾക്ക് ഇവിടെ ചേർന്ന് പഠനം നടത്താൻ കഴിയും. ബാച്ചിലേഴ്സ് അടക്കമുളള ഡിഗ്രികൾ...
രാജ്യത്ത് ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കടലിൽ പോകുന്നവരോടും പൊതുജനങ്ങളോടും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.