Quantcast

ബഹ്‌റൈന്‍ യൂണിവേഴ്‌സിറ്റിയുടെ മുഴുവന്‍ പരീക്ഷകളും ഓണ്‍ലൈനില്‍

MediaOne Logo

Web Desk

  • Published:

    24 Dec 2021 4:03 PM GMT

ബഹ്‌റൈന്‍ യൂണിവേഴ്‌സിറ്റിയുടെ മുഴുവന്‍ പരീക്ഷകളും ഓണ്‍ലൈനില്‍
X

ബഹ്‌റൈന്‍ യുണിവേഴ്‌സിറ്റിയുടെ മുഴുവന്‍ വാര്‍ഷിക പരീക്ഷകളും ഓണ്‍ലൈനില്‍ നടത്താന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിദ്യാര്‍ഥികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ജനുവരി മൂന്ന് മുതല്‍ 13 വരെയാണ് വാര്‍ഷിക പരീക്ഷകള്‍ നടക്കുക.

TAGS :

Next Story