Light mode
Dark mode
പിശക് കണ്ടെത്തിയതിനെ തുടർന്ന് ചോദ്യപേപ്പർ മാറ്റി നൽകി
അഞ്ജലിയുടെ പതിനഞ്ചാം വയസിൽ പിതാവ് അസുഖം മൂലം മരിച്ചു
എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു
13 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്
പരീക്ഷയെക്കുറിച്ച് അമിത ഭയം ഉണ്ടാകുന്നത് കുട്ടികളില്‍ പരാജയഭീതി ഉണ്ടാക്കും
ട്രെയിനിൽ തിരക്കായതിനാൽ ഫൂട്ബോർഡിൽ നിന്നാണ് വിദ്യാർഥി യാത്ര ചെയ്തത്.
പരിഷ്ക്കാരം അടുത്ത വിജ്ഞാപനം മുതൽ ബാധകം
പരാതി നല്‍കിയത് പക വീട്ടാനാണെന്ന് കോടതി കണ്ടെത്തി
ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിക്ക് നിര്‍ദ്ദേശം നല്കി
The move comes amid rising concerns that AI chatbots could be misused by students for unfair academic assistance
ബ്ലൂടൂത്ത് ഉപകരണങ്ങൾ ഷൂസിലും മറ്റു സ്വകാര്യ വസ്തുക്കളിലും ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
ഗൾഫിൽ 99.12 ശതമാനം വിജയം
വൈകിട്ട് നാലു മണി മുതൽ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈൽ ആപ്പിൽ ഫലം അറിയാനാകും
സംഭവത്തിൽ അസം സ്കൂൾ വിദ്യാഭ്യാസ ബോർഡ് പൊലീസിൽ പരാതി നൽകി
കഴക്കൂട്ടം കരിയിൽ സ്വദേശി ആദർശ് ആണ് പിടിയിലായത്
എസ്എസ്എൽസി, സയൻസ് വിഷയങ്ങളിൽ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാഗ്ദാനം ചെയ്താണ് പരസ്യം
സെൻട്രൽ ഡൽഹിയിൽ നിന്ന് ഒളിച്ചോടിയ വിദ്യാർഥിയെ കണ്ടെത്തിയത് തമിഴ്നാട്ടിൽ നിന്ന്
2980 കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്
സ്കൂൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പൊലീസ് കത്ത് നൽകി
ആദ്യഘട്ട പരീക്ഷയില്‍ ഒന്നു മുതല്‍ അഞ്ചു വരെ വിഷയങ്ങളില്‍ പരാജയപ്പെടുന്നവര്‍ക്ക് ഇംപ്രൂവ്മെന്റ് വിഭാഗത്തില്‍ രണ്ടാംഘട്ട പരീക്ഷയെഴുതാം