Quantcast

പ്രളയത്തിൽ പ്രയാസപ്പെടുന്ന ബ്രസീലിന്​ ബഹ്​റൈന്‍റെ ഐക്യദാർഢ്യം

ആയിരക്കണക്കിന്​ പേർ ഭവന രഹിതരാവുകയും വസ്​തുവകകൾ നഷ്​ടപ്പെടുകയും ചെയ്​തു

MediaOne Logo

Web Desk

  • Published:

    29 Dec 2021 6:15 AM GMT

പ്രളയത്തിൽ പ്രയാസപ്പെടുന്ന ബ്രസീലിന്​ ബഹ്​റൈന്‍റെ ഐക്യദാർഢ്യം
X

പ്രളയത്തിൽ പ്രയാസപ്പെടുന്ന ബ്രസീലിന്​ ബഹ്​റൈന്‍റെ ഐക്യദാർഢ്യം. ബാഹിയ സംസ്​ഥാനത്തുണ്ടായ പ്രളയത്തിൽ ഏതാനും പേർക്ക്​ ജീവാപായം സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​. ആയിരക്കണക്കിന്​ പേർ ഭവന രഹിതരാവുകയും വസ്​തുവകകൾ നഷ്​ടപ്പെടുകയും ചെയ്​തു. പ്രളയത്തിൽ നിന്നും കരകയറാനും പ്രയാസങ്ങൾ അതിജീവിക്കാനും ബ്രസീലിന്​ സാധിക്കുമെന്ന പ്രതീക്ഷയും വിദേശകാര്യ മന്ത്രാലയം ഇറക്കിയ ഐക്യാർഢ്യ പ്രസ്​താവനയിൽ പ്രകടിപ്പിച്ചു.

TAGS :

Next Story