Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • brazil
  • Brazilian Men Killed 7 people, Laughed At For Losing At Pool

    World

    2023-02-23T17:48:10+05:30

    പൂൾഗെയിമിൽ തോറ്റു; കളിയാക്കി ചിരിച്ചതിന് ഏഴ് പേരെ വെടിവച്ച് കൊന്ന് യുവാക്കൾ

    ചിലർ ജീവനും കൊണ്ട് ഇറങ്ങിയോടിയെങ്കിലും എഡ്ഗർ ഇവരേയും വെടിവച്ച് വീഴ്ത്തുകയായിരുന്നു.

  • Three dozen dead as Brazil rains cause calamity

    World

    2023-02-20T15:05:42+05:30

    കനത്ത മഴയിൽ വലഞ്ഞ് ബ്രസീൽ: വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 36 മരണം

    സാവോ സെബാസ്റ്റിയാവോ, ഉബാടുബ, ഇൽഹബെല, ബെർടിയോഗ തുടങ്ങിയ നഗരങ്ങളിലാണ് മഴ കനത്ത നാശം വിതച്ചിരിക്കുന്നത്

  • Baby girl,  Brazil,viral news,Baby girl born with tail,world news, വാലുമായി പെണ്‍കുട്ടി ജനിച്ചു

    World

    2023-02-19T13:38:32+05:30

    പെൺകുഞ്ഞ് ജനിച്ചത് ആറ് സെന്റീമീറ്റർ നീളമുള്ള വാലുമായി; അമ്പരന്ന് ഡോക്ടര്‍മാര്‍

    ശസ്ത്രക്രിയയിലൂടെ 'വാൽ' നീക്കം ചെയ്തു

  • Brazilian footballer Dani Alves

    Football

    2023-01-20T18:23:30+05:30

    നൈറ്റ്ക്ലബിൽ ലൈംഗികാതിക്രമം: ബ്രസീൽ ഫുട്ബോൾ താരം ഡാനി ആൽവ്സ് ബാഴ്‌സലോണ പൊലീസ് കസ്റ്റഡിയിൽ

    ഡാനി ആൽവ്‌സ് അതിക്രമം നടത്തിയെന്ന് കാണിച്ച് ജനുവരി രണ്ടിനാണ് യുവതി പരാതി നൽകിയതെന്നു പൊലീസ്

  • ബ്രസീലിൽ പാർലമെന്റ് ആക്രമിച്ചത് മുൻ പ്രസിഡന്റിന്റെ അനുയായികൾ;  ആരാണ് ജെയർ ബോൾസനാരോ?

    World

    2023-01-09T12:21:52+05:30

    ബ്രസീലിൽ പാർലമെന്റ് ആക്രമിച്ചത് മുൻ പ്രസിഡന്റിന്റെ അനുയായികൾ; ആരാണ് ജെയർ ബോൾസനാരോ?

    ബോൾസനാരോയെ തോൽപ്പിച്ച് ജനുവരി ഒന്നിനാണ് ഇടതുപക്ഷ നേതാവായ ലുല ഡിസിൽവ ബ്രസീലിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്.

  • ജനാധിപത്യ പാരമ്പര്യങ്ങളെ എല്ലാവരും ബഹുമാനിക്കണം; ബ്രസീലിലെ കലാപങ്ങളിൽ ഉത്കണ്ഠയറിയിച്ച് നരേന്ദ്രമോദി

    India

    2023-01-09T10:56:10+05:30

    'ജനാധിപത്യ പാരമ്പര്യങ്ങളെ എല്ലാവരും ബഹുമാനിക്കണം'; ബ്രസീലിലെ കലാപങ്ങളിൽ ഉത്കണ്ഠയറിയിച്ച് നരേന്ദ്രമോദി

    ബ്രസീലിയൻ അധികാരികൾക്ക് പൂർണ പിന്തുണ നൽകുകയാണെന്നും പ്രധാനമന്ത്രി

  • സർക്കാറിന് പൂർണ പിന്തുണ; ബ്രസീലിലെ സംഘർഷത്തെ അപലപിച്ച് ബൈഡൻ

    World

    2023-01-09T07:42:49+05:30

    സർക്കാറിന് പൂർണ പിന്തുണ; ബ്രസീലിലെ സംഘർഷത്തെ അപലപിച്ച് ബൈഡൻ

    തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയാണ് ലുല ഡ സിൽവ പ്രസിഡന്റായത് എന്നാണ് ബോൾസനാരോ അനുകൂലികളുടെ വാദം

  • ബ്രസീലിൽ വൻ സംഘർഷം: പ്രസിഡന്റിന്റെ കൊട്ടാരവും പാർലമെന്റും ആക്രമിച്ചു

    World

    2023-01-09T06:42:20+05:30

    ബ്രസീലിൽ വൻ സംഘർഷം: പ്രസിഡന്റിന്റെ കൊട്ടാരവും പാർലമെന്റും ആക്രമിച്ചു

    മുൻ പ്രസിഡന്റ് ബോൾസനാരോയുടെ അനുയായികളാണ് കലാപത്തിന് പിന്നിൽ.

  • നിത്യതയിലേക്ക് പെലെ; കണ്ണീർപൂക്കളർപ്പിച്ച് ലോകം

    Football

    2023-01-03T13:07:18+05:30

    നിത്യതയിലേക്ക് പെലെ; കണ്ണീർപൂക്കളർപ്പിച്ച് ലോകം

    പെലെ കളിച്ചുവളർന്ന, ഇതിഹാസജീവിതത്തിലേക്ക് പന്തുതട്ടിയ മൈതാനമുറ്റത്ത്, സാന്റോസ് ക്ലബിന്റെ സ്വന്തം തട്ടകമായ ബെൽമിറോയിൽ പൊതുദർശനം പുരോഗമിക്കുകയാണ്

  • ലുല ഡ സിൽവ ബ്രസീൽ പ്രസിഡന്റായി അധികാരമേറ്റു

    World

    2023-01-02T09:18:09+05:30

    ലുല ഡ സിൽവ ബ്രസീൽ പ്രസിഡന്റായി അധികാരമേറ്റു

    പാവപ്പെട്ടവർക്കും പരിസ്ഥിതിക്കും വേണ്ടിയാകും തന്റെ പോരാട്ടമെന്ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ ലുല ഡ സിൽവ പറഞ്ഞു.

  • പെലെയ്ക്ക് മുന്‍പ് 10 എന്നത് ഒരു നമ്പർ മാത്രമായിരുന്നു, രാജാവിന് നന്ദി: നെയ്മര്‍

    Football

    2022-12-30T08:11:49+05:30

    പെലെയ്ക്ക് മുന്‍പ് 10 എന്നത് ഒരു നമ്പർ മാത്രമായിരുന്നു, രാജാവിന് നന്ദി: നെയ്മര്‍

    'അദ്ദേഹം പോയി. ആ മാന്ത്രികത നിലനിൽക്കും. പെലെ അനശ്വരനാണ്'

  • നക്ഷത്രക്കൂട്ടത്തിലെ മഞ്ഞ നക്ഷത്രം: പെലെയ്ക്ക് വിടചൊല്ലി നാസ

    Football

    2022-12-30T07:24:55+05:30

    'നക്ഷത്രക്കൂട്ടത്തിലെ മഞ്ഞ നക്ഷത്രം': പെലെയ്ക്ക് വിടചൊല്ലി നാസ

    'മനോഹരമായ കളിയുടെ രാജാവ് ഇതിഹാസ താരം പെലെയുടെ വിടവാങ്ങൽ ഞങ്ങൾ അടയാളപ്പെടുത്തുന്നു'

  • ഞാന്‍ ഫുട്ബോളിനു വേണ്ടി ജനിച്ചവനാണ്, ബിഥോവന്‍ സംഗീതത്തിനുവേണ്ടി ജനിച്ചതുപോലെ...

    Football

    2022-12-30T06:28:31+05:30

    'ഞാന്‍ ഫുട്ബോളിനു വേണ്ടി ജനിച്ചവനാണ്, ബിഥോവന്‍ സംഗീതത്തിനുവേണ്ടി ജനിച്ചതുപോലെ...'

    ഉപജീവനത്തിനായി ഷൂ പോളിഷ് ചെയ്തിരുന്ന ബാലൻ കാലാന്തരത്തിൽ ലോക ഫുട്ബോളിൻറെ രാജാവായി...

  • ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ ഇനി ഓര്‍മ്മ

    Football

    2022-12-30T05:53:14+05:30

    ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ ഇനി ഓര്‍മ്മ

    ബ്രസീലിനായി 1958, 1962, 1970 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയ താരമാണ് പെലെ

  • മെസിക്ക് ബ്രസീലിന്റെ സ്‌നേഹാദരം; മാരക്കാനയിൽ ആ സുവർണ പാദങ്ങൾ കൊത്തിവയ്ക്കും

    Football

    2022-12-23T13:41:39+05:30

    മെസിക്ക് ബ്രസീലിന്റെ സ്‌നേഹാദരം; മാരക്കാനയിൽ ആ 'സുവർണ പാദങ്ങൾ' കൊത്തിവയ്ക്കും

    പെലെ, ഡീഗോ മറഡോണ, ഗരിഞ്ച, യൂസെബിയോ, സിനദിൻ സിദാൻ, റൊണാൾഡീഞ്ഞോ, റൊണാൾഡോ അടങ്ങുന്ന ലോകഫുട്‌ബോളിലെ അതികായർക്കൊപ്പമാണ് മെസിയും അനശ്വരനാകാൻ പോകുന്നത്

  • ബ്രസീലില്‍ അധികാരത്തിലുള്ളത് ഇടതുപക്ഷമല്ല; അതൊരു ജനാധിപത്യ കൂട്ടായ്മയാണ് - ഐമര്‍ ലബാക്കി

    Interview

    2022-12-31T17:04:34+05:30

    ബ്രസീലില്‍ അധികാരത്തിലുള്ളത് ഇടതുപക്ഷമല്ല; അതൊരു ജനാധിപത്യ കൂട്ടായ്മയാണ് - ഐമര്‍ ലബാക്കി

    ഇരുപത്തേഴാമത് അന്താരാഷ്ട്ര ചലചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണ് കോഡിയലി യുവേസ്. ബ്രസീലിലെ അടിത്തട്ട് ജീവിതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന പീഡനങ്ങളും അവരുടെ നിസ്സഹായതയും...

  • ലോകജേതാക്കളായിട്ടും അർജന്‍റീനയല്ല മുന്നില്‍; ഫിഫ റാങ്കിങ്ങിൽ നമ്പർ 1 ബ്രസീൽ തന്നെ

    Football

    2022-12-20T08:49:42+05:30

    ലോകജേതാക്കളായിട്ടും അർജന്‍റീനയല്ല മുന്നില്‍; ഫിഫ റാങ്കിങ്ങിൽ 'നമ്പർ 1' ബ്രസീൽ തന്നെ

    ഖത്തർ ലോകകപ്പിലെ അത്ഭുതസംഘം മൊറോക്കോ 11-ാം റാങ്കിലേക്ക് കുതിച്ചപ്പോൾ പെനാൽറ്റി ഷൂട്ടൗട്ട് വിജയങ്ങളാണ് അർജന്റീനയ്ക്ക് തിരിച്ചടിയായത്

  • പോകരുത്, ടീമില്‍ തുടരണം; വിരമിക്ക‍ല്‍ വാര്‍ത്തകള്‍ക്കിടെ നെയ്മറിനോട് ബ്രസീൽ യുവതാരങ്ങൾ

    Football

    2022-12-19T22:19:57+05:30

    'പോകരുത്, ടീമില്‍ തുടരണം'; വിരമിക്ക‍ല്‍ വാര്‍ത്തകള്‍ക്കിടെ നെയ്മറിനോട് ബ്രസീൽ യുവതാരങ്ങൾ

    ദേശീയ ടീമിലേക്ക് മടങ്ങിവരുമെന്ന് ഉറപ്പുനൽകുന്നില്ലെന്ന് നെയ്മർ വ്യക്തമാക്കിയിരുന്നു

  • മെസി ലോകകപ്പിന് അര്‍ഹന്‍, തീര്‍ച്ചയായും ഡീഗോ ഇപ്പോള്‍ പുഞ്ചിരിക്കുന്നു: പെലെ

    Football

    2022-12-19T09:21:49+05:30

    മെസി ലോകകപ്പിന് അര്‍ഹന്‍, തീര്‍ച്ചയായും ഡീഗോ ഇപ്പോള്‍ പുഞ്ചിരിക്കുന്നു: പെലെ

    'ഇന്നും ഫുട്ബാൾ അതിന്റെ കഥ എന്നത്തെയും പോലെ ആവേശകരമായ രീതിയിൽ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്'

  • അഭിനന്ദനങ്ങൾ സഹോദരാ...; മെസിയെ അഭിനന്ദിച്ച് നെയ്മർ

    FIFA World Cup

    2022-12-19T01:52:11+05:30

    'അഭിനന്ദനങ്ങൾ സഹോദരാ...'; മെസിയെ അഭിനന്ദിച്ച് നെയ്മർ

    നെയ്മറടങ്ങുന്ന ബ്രസീൽ ടീം ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റ് പുറത്തായിരുന്നു

Next

Popular

View all

Videos

X
X