Quantcast

ബഹ്‌റൈനിൽ ഉമ്മുൽ ഹസമിന് സമീപം നാല് വാഹനങ്ങൾ ടെയ്‌ലറുമായി കൂട്ടിയിടിച്ചു

MediaOne Logo

Web Desk

  • Published:

    4 Oct 2022 12:13 PM GMT

ബഹ്‌റൈനിൽ ഉമ്മുൽ ഹസമിന് സമീപം   നാല് വാഹനങ്ങൾ ടെയ്‌ലറുമായി കൂട്ടിയിടിച്ചു
X

ബഹ്‌റൈനിലെ ഉമ്മുൽ ഹസമിന് സമീപം നാല് വാഹനങ്ങൾ ട്രെയ്‌ലറുമായി കൂട്ടിയിടിച്ചു. ഉമ്മുൽ ഹസമിൽ നിന്ന് കിങ് ഫഹദ് കോസ്‌വേയിലേക്കുള്ള ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേയിലായിരുന്നു അപകടം. അപകടത്തെത്തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ട്രാഫിക് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

TAGS :

Next Story