Quantcast

ആലപ്പുഴ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

ബഹ്റൈനിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    12 Feb 2023 7:26 PM GMT

ആലപ്പുഴ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
X

മനാമ: ആലപ്പുഴ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ മരിച്ചു. മാവേലിക്കര ഇരവൻകര സ്വദേശി മധുസൂദനൻ നായർ ആണ് മരിച്ചത്.

45 വർഷമായി ബഹ്റൈനിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.



TAGS :

Next Story