Quantcast

ബഹ്റൈനിൽ കുട്ടികൾക്കുള്ള ഫൈസർ വാക്സിൻ ഇന്നുമുതൽ

MediaOne Logo

Web Desk

  • Published:

    19 May 2022 2:58 PM GMT

ബഹ്റൈനിൽ കുട്ടികൾക്കുള്ള ഫൈസർ വാക്സിൻ ഇന്നുമുതൽ
X

ബഹ്റൈനിൽ ഇന്ന് മുതൽ കുട്ടികൾക്കുള്ള ഫൈസർ വാക്സിൻ നൽകിത്തുടങ്ങും. വിവിധ ആരോഗ്യകേന്ദ്രങ്ങളിൽ ഇതിനായി സൗകര്യമേർപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു.

ജിദ്ഹഫ്സ് ഹെൽത്ത് സെന്‍റർ, ഹമദ് ടൗൺ ഹെൽത്ത് സെന്‍റർ, ഈസ ടൗൺ ഹെൽത്ത് സെന്‍റർ, ഹൂറ ഹെൽത്ത് സെന്‍റർ, അഹ്മദ് അലി കാനൂ ഹെൽത്ത് സെന്‍റർ, എൻ.ബി.ബി ഹെൽത്ത് സെന്‍റർ ദേർ എന്നീ ആറ് ഹെൽത്ത് സെന്‍ററുകളിലും സിത്ര മാളിലെ വാക്സിനേഷൻ സെന്‍ററിലുമാണ് ഫൈസർ വാക്സിൻ ലഭ്യമാക്കിയിട്ടുള്ളത്.

TAGS :

Next Story