Quantcast

ബഹ്റൈനിൽ മലയാളി നിര്യാതനായി

വടകര പാലയാട്ട് നടപാലയുള്ള പറമ്പിൽ നടരാജ് ആണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-01-23 20:17:13.0

Published:

23 Jan 2023 8:02 PM GMT

ബഹ്റൈനിൽ മലയാളി നിര്യാതനായി
X

മനാന: ബഹ്റൈനിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി. വടകര പാലയാട്ട് നട പാലയുള്ള പറമ്പിൽ നടരാജ് ആണ് മരിച്ചത്.

45 വർഷമായി ബഹ്‌റൈനിൽ പ്രവാസിയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിച്ചു.

TAGS :

Next Story