Quantcast

ഹൃദയാഘാതം: തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു

വാകത്തെ കുന്നത്തുള്ളി മനോജ്‌ ആണ് ഇബ്രിയിൽ മരണപെട്ടത്

MediaOne Logo

Web Desk

  • Published:

    18 Jan 2023 6:10 PM GMT

ഹൃദയാഘാതം: തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു
X

മസ്‌ക്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് thrishoorസ്വദേശി ഒമാനിൽ മരിച്ചു. വാകത്തെ കുന്നത്തുള്ളി മനോജ്‌ ആണ് ഇബ്രിയിൽ മരണപെട്ടത്. ഇബ്രി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

TAGS :

Next Story