Quantcast

മലയാളി സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

ഏഴ് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയത്‌

MediaOne Logo

Web Desk

  • Updated:

    2023-02-04 17:54:29.0

Published:

4 Feb 2023 5:46 PM GMT

മലയാളി സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
X

മലയാളിയെ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കൊല്ലോട് സ്വദേശി വനജകുമാർ രഘുവരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 49 വയസ്സായിരുന്നു. വടക്കൻ അതിർത്തി പട്ടണമായ അൽ ഖുറയാത്തിലെ സനാഇയ ഏരിയയിൽ അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു. ഏഴ് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയത്‌. വെള്ളിയാഴ്ച പുലർച്ചെ കഴുകിയ വസ്ത്രങ്ങൾ വിരിക്കാനായി മുകളിലെ നിലയിലേക്ക് പോയ സഹപ്രവർത്തകരാണ് മരിച്ച നിലയിൽ കണ്ടത്.

A Malayali was found dead at his residence in Saudi

TAGS :

Next Story