Quantcast

അഡ്വ. വി.കെ ഫൈസല്‍ ബാബുവിന് സ്വീകരണം നല്‍കി

കെ.എം.സി.സി പൊതുസമ്മേളനത്തില്‍ അദ്ദേഹം മുഖ്യതിഥിയായി പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    25 March 2022 2:09 PM IST

അഡ്വ. വി.കെ ഫൈസല്‍ ബാബുവിന് സ്വീകരണം നല്‍കി
X

ഹൃസ്വ സന്ദര്‍ശനാര്‍ഥം സൗദിയിലെത്തിയ മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബുവിന് സ്വീകരണം നല്‍കി.

ദമ്മാം വിമാനത്താളവത്തില്‍ കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റി ഭാരവാഹികള്‍ ഫൈസല്‍ ബാബുവിനെ സ്വീകരിച്ചു. ഇന്ന് നടക്കുന്ന കെ.എം.സി.സി പൊതുസമ്മേളനത്തില്‍ അദ്ദേഹം മുഖ്യതിഥിയായി പങ്കെടുക്കും.

TAGS :

Next Story