- Home
- Adv. VK Faisal Babu

Kerala
10 March 2025 10:32 PM IST
മിശ്രവിവാഹം ഭീകര കുറ്റമാണെങ്കിൽ സ്വന്തം മരുമകളെ ഘർവാപ്പസി നടത്താൻ പി.സി ജോർജ് തയ്യാറാകണം: അഡ്വ. ഫൈസൽ ബാബു
അധികാരക്കൊതി മൂത്ത് ശവംതീനിയാവുന്നത് മനുഷ്യന്റെ ഏറ്റവും മ്ലേച്ഛമായ നിലവാരമാണ്. അതിന് സമൂഹം വില കൊടുക്കേണ്ടിവരുന്നതിനെ നവോഥാന കേരളം എതിർത്തു തോൽപ്പിക്കണമെന്നും ഫൈസൽ ബാബു പറഞ്ഞു.

Kerala
7 Sept 2017 2:24 AM IST
കരച്ചിലും പാട്ടും ബഹളവും: വിദ്യാരംഭം രസകരമാക്കി കുരുന്നുകളും ആചാര്യന്മാരും
കുട്ടികളെ മെരുക്കാന്‍ പൊടിക്കൈകളുമായി ആചാര്യന്മാര്ആചാര്യന്മാരും കുരുന്നുകളും തമ്മിലുള്ള ഇടപെടലുകളുടെ രസകരമായ കാഴ്ചകളാണ് ഓരോ എഴുത്തിനിരുത്തല്‍ ചടങ്ങുകളും. കിണുങ്ങിയും നിലവിളിച്ചും ചിരിച്ചും പാട്ട്...


