Quantcast

സൗദിയിലെ ബുറൈറയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

ദമ്മാം റിയാദ് ഹൈവേയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Published:

    14 Jan 2023 12:07 AM IST

സൗദിയിലെ ബുറൈറയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
X

ദമ്മാം: സൗദിയിലെ ബുറൈറയില്‍ വാഹനപകടത്തില്‍ മലയാളിി മരിച്ചു. മലപ്പുറെ പെരിന്തല്‍ണ്ണ മേലാറ്റൂര്‍ സ്വദേശി മുട്ടുപാറ യുസുഫാണ് മരിച്ചത്. ദമ്മാം റിയാദ് ഹൈവേയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇദ്ദേഹം ഓടിച്ചിരുന്ന ഡയന ട്രൈയിലറില്‍ ഇടിച്ചാണ് അപകടം.

കെന്‍സ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ജോലിയാവശ്യാര്‍ഥം ദമ്മാമില്‍ വന്ന് റിയാദിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി സൗദിയിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

TAGS :

Next Story