Quantcast

ജി.സി.സി-യു.എസ് മന്ത്രിതല യോഗം; സൗദി വിദേശകാര്യ മന്ത്രി ബഹ്റൈനിൽ

ജി.സി.സി രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം വിലയിരുത്തും

MediaOne Logo

Web Desk

  • Published:

    25 Jun 2026 10:37 AM IST

ജി.സി.സി-യു.എസ് മന്ത്രിതല യോഗം; സൗദി വിദേശകാര്യ മന്ത്രി ബഹ്റൈനിൽ
X

റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളും അമേരിക്കയും തമ്മിൽ നടക്കുന്ന സുപ്രധാന മന്ത്രിതല യോഗത്തിൽ പങ്കെടുക്കുന്നതിനായി ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെത്തി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ജി.സി.സി രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണ ബന്ധവും, പൊതു താൽപര്യ വിഷയങ്ങളും യോഗം വിശദമായി ചർച്ച ചെയ്യും.

TAGS :

Next Story