Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • usa
  • അമേരിക്കൻ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി ക്യൂബയിലേക്കും; സംഘത്തില്‍  സ്പീക്കറും ധനമന്ത്രിയുമടക്കം 11 പേർ

    Kerala

    4 May 2023 11:41 AM GMT

    അമേരിക്കൻ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി ക്യൂബയിലേക്കും; സംഘത്തില്‍ സ്പീക്കറും ധനമന്ത്രിയുമടക്കം 11 പേർ

    അമേരിക്കയിൽ ലോക കേരള സഭയുടെ റീജണൽ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും

  • Prank video filming; Youth shot at YouTuber

    World

    5 April 2023 3:15 PM GMT

    പ്രാങ്ക് വീഡിയോ ചിത്രീകരണം വിനയായി; യൂട്യൂബർക്കു നേരെ വെടിയുതിർത്ത് യുവാവ്

    പ്രാങ്ക് വീഡിയോ ചെയ്യുന്നത് അവസാനിപ്പിക്കാൻ തനിക്ക് മനസ്സില്ലെന്ന് പരിക്കേറ്റ യൂട്യൂബർ

  • ഡൊണാള്‍ഡ് ട്രംപ്

    World

    5 April 2023 10:56 AM GMT

    'മൂന്നാം ലോക മഹായുദ്ധം വിദൂരമല്ല'; മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

    ''ഞാൻ നിങ്ങളുടെ പ്രസിഡന്‍റായിരുന്നെങ്കിൽ റഷ്യ യുക്രൈനെ ആക്രമിക്കില്ലായിരുന്നു''

  • Donald Trump says he expects to be arrested on Tuesday

    World

    19 March 2023 2:06 AM GMT

    ചൊവ്വാഴ്ച തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ട്രംപ്; അനുയായികളോട് പ്രതിഷേധിക്കാൻ ആഹ്വാനം

    2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് പോൺ താരം സ്‌റ്റോമി ഡാനിയേൽസിന് 130,000 ഡോളർ നൽകിയ കേസിലാണ് മാൻഹട്ടൻ ജില്ലാ അറ്റോർണി ട്രംപിനെതിരെ അന്വേഷണം നടത്തുന്നത്.

  • Indian-Origin Professor Sues US College For Racial Discrimination, breaking news, latest malayalam news,

    World

    9 March 2023 12:42 PM GMT

    'യു.എസ്സിൽ വംശീയ, ലിംഗ വിവേചനത്തിനിരയായി'; വെളിപ്പെടുത്തലുമായി ഇന്ത്യൻ വംശജ

    ബാബ്സൺ കോളേജിലെ വെള്ളക്കാരും പുരുഷൻമാരും കോർബെറ്റിനെ അനുകൂലിക്കുന്നുണ്ടെന്നും അവാർഡുകളും പദവികളും അവർക്കായി മാറ്റിവയ്ക്കുന്നുവെന്നും ലക്ഷ്മി ബാലചന്ദ്ര

  • Indian origin dies in plane crash in New York, latest malayalam news, breaking news, ബ്രേക്കിംഗ് ന്യൂസ്, ന്യൂയോർക്കിലെ വിമാനാപകടത്തിൽ ഇന്ത്യൻ വംശജയ്ക്ക് ദാരുണാന്ത്യം, മലയാള വാർത്തകള്‍

    World

    7 March 2023 9:10 AM GMT

    ന്യൂയോർക്കിലെ വിമാനാപകടത്തിൽ ഇന്ത്യൻ വംശജയ്ക്ക് ദാരുണാന്ത്യം

    കോക്പിറ്റിൽനിന്ന് പുക ഉയരുന്നതായി പൈലറ്റ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അപകടമുണ്ടായത്

  • Nikki Haley, Xi Jinping

    World

    4 March 2023 12:18 PM GMT

    'കമ്മ്യൂണിസ്റ്റ് ചൈന അമേരിക്ക ഇതുവരെ നേരിട്ട ഏറ്റവും ശക്തിയും അച്ചടക്കവുമുള്ള ശത്രു'; പ്രതികരിച്ച് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി നിക്കി ഹേലി

    'അമേരിക്കയിലെ 380,000 ഏക്കറിലധികം മണ്ണ് ചൈനീസ് കമ്പനികളുടെ കയ്യിലുണ്ട്, അതിൽ ചിലത് നമ്മുടെ സൈനിക താവളങ്ങൾക്ക് തൊട്ടടുത്താണ്. നാം എന്താണ് ചെയ്യുന്നത്?'

  • യുഎസ് ടൗണിൽ വീശിയടിച്ച് ചുഴലിക്കാറ്റ്; ഒരു കുട്ടി മരിച്ചു, അമ്മയെ കാണാതായി

    World

    14 Dec 2022 11:23 AM GMT

    യുഎസ് ടൗണിൽ വീശിയടിച്ച് ചുഴലിക്കാറ്റ്; ഒരു കുട്ടി മരിച്ചു, അമ്മയെ കാണാതായി

    പ്രദേശത്തെ ഒന്നിലധികം വീടുകൾ തകർന്നു

  • ഓറഞ്ച് മധുരം; അമേരിക്കയെ തകർത്ത് നെതർലാൻഡ്സ് ക്വാർട്ടറിൽ

    Football

    3 Dec 2022 5:09 PM GMT

    ഓറഞ്ച് മധുരം; അമേരിക്കയെ തകർത്ത് നെതർലാൻഡ്സ് ക്വാർട്ടറിൽ

    അർജന്റീന – ഓസ്ട്രേലിയ പ്രീക്വാർട്ടർ വിജയികളുമായി ഡിസംബർ ഒൻപതിന് ലുസെയ്ൽ സ്റ്റേഡിയത്തിലാണ് നെതർലൻഡ്സിന്റെ ക്വാർട്ടർ പോരാട്ടം

  • കരച്ചിലടക്കാനാവാതെ റാമിന്‍; ചേര്‍ത്തു പിടിച്ച് റോബിന്‍സണ്‍, വീഡിയോ വൈറല്‍

    Football

    1 Dec 2022 10:29 AM GMT

    കരച്ചിലടക്കാനാവാതെ റാമിന്‍; ചേര്‍ത്തു പിടിച്ച് റോബിന്‍സണ്‍, വീഡിയോ വൈറല്‍

    അവസാന മത്സരത്തിന് ശേഷം യു.എസ് താരം അന്റോണിയുടെ നെഞ്ചിൽ ചാഞ്ഞു കിടന്ന് കരയുന്ന ഇറാന്‍ താരം റാമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ

  • യേശു പറഞ്ഞു, ഞാൻ ചെയ്തു; 37000 അടി ഉയരത്തിൽ വിമാനത്തിന്റെ വാതിൽ തുറന്നുവിടാൻ യുവതിയുടെ ശ്രമം

    World

    30 Nov 2022 4:12 PM GMT

    'യേശു പറഞ്ഞു, ഞാൻ ചെയ്തു'; 37000 അടി ഉയരത്തിൽ വിമാനത്തിന്റെ വാതിൽ തുറന്നുവിടാൻ യുവതിയുടെ ശ്രമം

    വിമാനത്തിന്റെ നിയന്ത്രണം കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതോടെ പൈലറ്റ് തൊട്ടടുത്തുള്ള എയർപോർട്ടിൽ വിമാനം ഇറക്കുകയായിരുന്നു

  • യു.എസ്സിന് മുമ്പിൽ ഇംഗ്ലണ്ടിന് മുട്ടുവിറയ്ക്കുന്നത് മൂന്നാം തവണ

    Football

    25 Nov 2022 10:13 PM GMT

    യു.എസ്സിന് മുമ്പിൽ ഇംഗ്ലണ്ടിന് മുട്ടുവിറയ്ക്കുന്നത് മൂന്നാം തവണ

    ഇന്ന് ജയിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ഇംഗ്ലണ്ടിന്റെ അവസരമാണ്‌ അമേരിക്കൻസ് തടഞ്ഞത്

  • കൊണ്ടും കൊടുത്തും ഇംഗ്ലണ്ട്- യു.എസ്.എ പോരാട്ടം;  ഗോൾരഹിത സമനില

    Football

    25 Nov 2022 9:33 PM GMT

    കൊണ്ടും കൊടുത്തും ഇംഗ്ലണ്ട്- യു.എസ്.എ പോരാട്ടം; ഗോൾരഹിത സമനില

    ഇറാനെ തകർത്തുവിട്ട ടീമുമായിറങ്ങിയ ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് യു.എസ് താരങ്ങൾ പുറത്തെടുത്തത്

  • അടി, തിരിച്ചടി; യു.എസ്-വെയ്ൽസ് മത്സരം സമനിലയിൽ

    FIFA World Cup

    22 Nov 2022 1:01 AM GMT

    അടി, തിരിച്ചടി; യു.എസ്-വെയ്ൽസ് മത്സരം സമനിലയിൽ

    രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ വെയ്ൽസ് സമനില പിടിക്കുകയായിരുന്നു

  • യു.എൻ റിപ്പോർട്ടിനെതിരെ ഇസ്രായേൽ; ഏകപക്ഷീയമെന്ന്​ അമേരിക്ക

    World

    23 Oct 2022 6:18 PM GMT

    യു.എൻ റിപ്പോർട്ടിനെതിരെ ഇസ്രായേൽ; ഏകപക്ഷീയമെന്ന്​ അമേരിക്ക

    യു.എൻ അന്വേഷണവുമായി ഒരുനിലക്കും സഹകരിക്കില്ലെന്നായിരുന്നു തുടക്കം മുതൽ​ ഇസ്രായേൽ നിലപാട്

  • ഒപെക് തീരുമാനം: സൗദി അറേബ്യയെ ഒറ്റതിരിഞ്ഞ് അക്രമിക്കാനുള്ള നീക്കത്തിനെതിരെ ഗൾഫ് രാജ്യങ്ങൾ

    UAE

    13 Oct 2022 7:47 PM GMT

    ഒപെക് തീരുമാനം: സൗദി അറേബ്യയെ ഒറ്റതിരിഞ്ഞ് അക്രമിക്കാനുള്ള നീക്കത്തിനെതിരെ ഗൾഫ് രാജ്യങ്ങൾ

    സൗദി അറേബ്യയെ കുറ്റപ്പെടുത്തുന്നതിലൂടെ വസ്തുതകൾ വളച്ചൊടിക്കുകയാണ് ചിലരെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് അൽ ഹജ്‌റഫ്

  • ഇസ്രായേൽ ബഹിഷ്​കരണാഹ്വാനം; നിലപാട്​ കടുപ്പിച്ച്​ അമേരിക്ക

    World

    8 Oct 2022 6:01 PM GMT

    ഇസ്രായേൽ ബഹിഷ്​കരണാഹ്വാനം; നിലപാട്​ കടുപ്പിച്ച്​ അമേരിക്ക

    ജൂതരാഷ്​ട്ര ബഹിഷ്​കരണവുമായി രംഗത്തുള്ളവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനാണ്​ യു.എസ്​ നീക്കം

  • ന്യൂയോര്‍ക്കില്‍ തോക്ക് കൈവശം വയ്ക്കുന്നത് നിയന്ത്രിച്ചുകൊണ്ടുള്ള നിയമത്തിന് സ്റ്റേ

    World

    7 Oct 2022 5:51 AM GMT

    ന്യൂയോര്‍ക്കില്‍ തോക്ക് കൈവശം വയ്ക്കുന്നത് നിയന്ത്രിച്ചുകൊണ്ടുള്ള നിയമത്തിന് സ്റ്റേ

    കൊലപാതകങ്ങള്‍ നിയന്ത്രിക്കാനായി കൊണ്ടുവന്ന ഗൺ നിയമത്തിന് സ്റ്റേ

  • ഇന്ത്യൻ വംശജയായ കുഞ്ഞിനെയടക്കം നാല് പേരെ തട്ടികൊണ്ടുപോയ പ്രതി പൊലീസ് പിടിയില്‍

    World

    6 Oct 2022 2:02 AM GMT

    ഇന്ത്യൻ വംശജയായ കുഞ്ഞിനെയടക്കം നാല് പേരെ തട്ടികൊണ്ടുപോയ പ്രതി പൊലീസ് പിടിയില്‍

    ബാങ്ക് കാർഡ് ഉപയോഗിച്ചതിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്

  • ബൈഡനെയും കുടുംബത്തെയും 23 അമേരിക്കക്കാരെയും വിലക്കിയതായി റഷ്യ

    World

    28 Jun 2022 9:55 AM GMT

    ബൈഡനെയും കുടുംബത്തെയും 23 അമേരിക്കക്കാരെയും വിലക്കിയതായി റഷ്യ

    നിരവധി യൂണിവേഴ്സിറ്റി പ്രൊഫസർമാർക്കും ഗവേഷകർക്കും മുൻ യുഎസ് ഉദ്യോഗസ്ഥർക്കും റഷ്യ വിലക്കേർപ്പെടുത്തിയിട്ടുണ്ട്

Next

Popular

View all

Videos

X
X