
India
18 Feb 2021 8:11 AM IST
സ്ത്രീ പറഞ്ഞത് പരാതി; മുഖ്യമന്ത്രി രാഹുലിന് പരിഭാഷപ്പെടുത്തിയത്, അത് സര്‍ക്കാരിനുള്ള അഭിനന്ദനമെന്ന്
സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും കുറ്റപ്പെടുത്തി സംസാരിച്ച മത്സ്യത്തൊഴിലാളിയുടെ വാക്കുകള്‍ മാറ്റി തന്നേയും സര്‍ക്കാരിനേയും പുകഴ്ത്തി പറയുകയാണെന്ന് രാഹുലിന് പരിഭാഷപ്പെടുത്തി പുതുച്ചേരി മുഖ്യമന്ത്രി


















