മേഘാലയിലെ 12 കോൺഗ്രസ് എം എൽ എ മാർ തൃണമുൽ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്

ഇതോടെ മേഘാലയിൽ തൃണമൂൽ കോൺഗ്രസ് മുഖ്യ പ്രതിപക്ഷ പാർട്ടിയാവും.

MediaOne Logo

Web Desk

  • Updated:

    2021-11-24 18:51:50.0

Published:

24 Nov 2021 6:51 PM GMT

മേഘാലയിലെ 12 കോൺഗ്രസ് എം എൽ എ മാർ തൃണമുൽ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്
X

മേഘാലയിലെ 12 കോൺഗ്രസ് എം എൽ എ മാർ തൃണമുൽ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്. മുൻ മുഖ്യമന്ത്രി മുഖുൾ സാങ്മയടക്കം 12 എം എൽ എ മാരാണ് തൃണമുൽ കോൺഗ്രസിൽ ചേരുക.ഔദ്യോഗിക പ്രഖ്യാപനം നാളെയാവും ഉണ്ടാവുക. മേഘാലയിൽ ആകെ 18 എം എൽ എ മാരാണ് കോൺഗ്രസിനുള്ളത്. ഇതോടെ മേഘാലയിൽ തൃണമൂൽ കോൺഗ്രസ് മുഖ്യ പ്രതിപക്ഷ പാർട്ടിയാവും.


Summary : 12 Meghalaya Congress MLAs to join Trinamool Congress

TAGS :

Next Story