- Home
- Trinamool Congress

India
3 Jun 2026 1:06 PM IST
ടിഎംസി പിളർപ്പിലേക്ക്? 59 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് വിമത നേതാവ് ഋതബ്രത ബാനർജി നിയമസഭയില്‍
മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാനും, തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി നാമവും ചിഹ്നവും തങ്ങളുടേതായി നിലനിർത്താനും വിമത വിഭാഗത്തിന് സാധിച്ചേക്കും.

India
30 Nov 2025 12:13 PM IST
'55 മിനുറ്റ് സംസാരിച്ചു, ഒരു ചോദ്യത്തിനും മറുപടിയില്ല': തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടതിൽ പ്രതികരണവുമായി തൃണമൂൽ എംപിമാർ
"തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കൂടിക്കാഴ്ചയുടെ അവസാനം, ഞാൻ പറഞ്ഞു, നിങ്ങൾ 50 അല്ലെങ്കിൽ 55 മിനിറ്റ് സംസാരിച്ചു, പക്ഷേ ഞങ്ങളുടെ അഞ്ച് ചോദ്യങ്ങളിൽ ഒന്നിന് പോലും ഉത്തരം നൽകിയില്ല''

















