ഒഡീഷയിലെ പുരിയിൽ 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേർ അറസ്റ്റിൽ
ആൺ സുഹൃത്തിനൊപ്പം ബീച്ചിൽ എത്തിയ പെൺകുട്ടിക്ക് നേരെയാണ് ആക്രമണം നടന്നത്

ഭുവനേശ്വർ: ഒഡീഷയിൽ 19കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. പുരിയിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ആൺ സുഹൃത്തിന് ഒപ്പം ബീച്ചിൽ എത്തിയ പെൺകുട്ടിക്ക് നേരെയാണ് ആക്രമണം നടന്നത്.
പെൺകുട്ടിയുടെ ചിത്രം പകർത്തിയത് ചോദ്യം ചെയ്ത ആൺ സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയതിനു ശേഷമാണ് ബലാത്സംഗം ചെയ്തത്. കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പക്കൽ നിന്നും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
വാർത്ത കാണാം:
Next Story
Adjust Story Font
16

