ഡല്‍ഹിയില്‍ 19കാരന്‍ വെടിയേറ്റു മരിച്ചു

പ്രതികളിൽ ഒരാൾ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-05-28 02:14:33.0

Published:

28 May 2022 2:14 AM GMT

ഡല്‍ഹിയില്‍ 19കാരന്‍ വെടിയേറ്റു മരിച്ചു
X

ഡല്‍ഹി: ഡൽഹിയിൽ യുവാവ് വെടിയേറ്റ് മരിച്ചു. ഖകൂരി കാസിലാണ് 19 വയസുകാരൻ സൊഹൈൽ ആണ് വെടിയേറ്റു മരിച്ചത്. പ്രതികളിൽ ഒരാൾ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് സംഭവം. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Updating...

TAGS :

Next Story